Author / Novelist

mangalam- faizalkhan

SWAPNA VYAPARAM

Publisher :  NIMS
The first business novel in Malayalam..
ആരും കടന്നുചെന്നിട്ടില്ലാത്ത വ്യവസായലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന നോട്ടമാണ് ഫൈസല്‍ ഖാന്റെ ആദ്യ നോവലായ സ്വപ്‌നവ്യാപാരം. രസിപ്പിക്കുന്ന അത്രതന്നെ ഈ നോവല്‍ അറിവു തരികയും ചെയ്യുന്നു. ശ്രദ്ധേയമായ കഥാതന്തുവും യഥാതഥമായ ഇതിവൃത്തവും കഥാപാത്രങ്ങളും ബിസിനസ്സിലെ സാമാന്യജ്ഞാനത്തോടെയുള്ള ഉള്‍ക്കാഴ്ചയുമുള്ള ഈ പുസ്തകം സ്വാഗതാര്‍ഹമായ ഒരു മുതല്‍ക്കൂട്ടാണ്...- ശശി തരൂര്‍
വ്യക്തിജീവിതത്തില്‍ ആര്‍ജിച്ച അനുഭവസമ്പത്തും പ്രതിഭാവിലാസവും ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സമന്വയിപ്പിച്ച് രചിക്കപ്പെട്ട സ്വപ്‌നവ്യാപാരം എന്ന നോവലിലൂടെ നാളെയുടെ എഴുത്തിനെയും എഴുത്തുകാരനെയുമാണ് നാം ദര്‍ശിക്കുന്നത്.– ഡോ. ജോര്‍ജ് ഓണക്കൂര്‍
mangalam- faizalkhan

SWAPNA VYAPARAM

Publisher : 
റിന്യൂവബിൾ എനർജിയെ കുറിച് ഡോ എം എസ് ഫൈസൽ ഖാന്റെ സംവാദം
Publisher :  PRAKRUTHI R KARUN
എം എസ് ഫൈസൽഖാൻ രചിച്ച "തവിട്ടു നിറമുള്ള പക്ഷി" എന്ന പുസ്തകം വായിച്ചു എന്നോർക്കു മ്പോൾ മനസ്സിൽ ഒരു സംതൃപ്തി.
mangalam- faizalkhan
mangalam- faizalkhan
mangalam- faizalkhan
Publisher : 
തവിട്ടു നിറമുള്ള പക്ഷി, വളരേ അർത്ഥവത്തും മനോഹരവുമായ നോവൽ
mangalam- faizalkhan
mangalam- faizalkhan
mangalam- faizalkhan
Publisher :  HAZNA
തവിട്ടു നിറമുള്ള പക്ഷി, വളരേ അർത്ഥവത്തും മനോഹരവുമായ നോവൽ
mangalam- faizalkhan
mangalam- faizalkhan
mangalam- faizalkhan
''