×

പുസ്തകം വാങ്ങുവാൻ ബന്ധപ്പെടുക

9633943037 / 9745586411

More Details

Latest News

അടൂർ ഗോപാലകൃഷ്ണനോടൊപ്പം...
Read More
GIR completed first 500kw solar installation
Read More

THOUGHTS

faizalkhan

  ഞാൻ പറയും, ഈ ലോകത്തിലെ സകല ജീവജാലങ്ങളും മാതൃക ആക്കേണ്ടത് മനുഷ്യനെയാണ്. പ്രപഞ്ച സൃഷ്ടിയിൽ കരുണ, കാരുണ്യം , സ്നേഹം, സഹനം, വാത്സല്യം, ലാളന , സഫലം, ദയ , ക്ഷമ തുടങ്ങിയ വികാരങ്ങൾ മനുഷ്യനു മാത്രം സ്വന്തം. മനുഷ്യനിലെ പരസ്പര താരതമ്യങ്ങളും അതിനെ തുടർന്നുള്ള ഈഗോകളേയും അകറ്റി തെളിഞ്ഞ മനസ്സിനെ രൂപപ്പെടുത്തിയാൽ ഏതു നന്മ മരവും രണ്ടാമതെ വരുകയുള്ളു.

  ഈ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളെ മനസാക്ഷിയുള്ള മനുഷ്യനോടാണ് ഉപമിക്കണമെങ്കിൽ ദൈവം ഇനിയും പുതിയ ജീവജാലങ്ങളെ സൃഷ്ടിച്ചെ മതിയാകു

Read More..

AREAS OF INTEREST

Publisher:  MADHYAMAM

  2021-09-08


സുകുമാരിയമ്മ പറഞ്ഞു-'മരിച്ചാലും എന്‍റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് മിടിച്ച് കൊണ്ടേയിരിക്കും' | Madhyamam നിംസ് ഹാർട്ട് ഫൗണ്ടേഷന്‍റെ 'ഹാർട്ട് ടൂ ഹാർട്ട്​' എന്ന പേരും ലോഗോയും സമ്മാനിച്ചത്​ മമ്മൂട്ടി

മമ്മൂക്ക ഒരുപാട് പുതുമുഖ നടന്മാർക്കും സംവിധായർക്കുമെല്ലാം ബ്രേക്ക് കൊടുത്തിട്ടുണ്ട്. എന്നാൽ അഭിമാനത്തോടെ പറയട്ടെ, ഒരു സംരംഭകന് അദ്ദേഹം ബ്രേക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് എനിക്ക് മാത്രമാണ്. നഗരത്തിൽ നിന്ന് മാറി ഗ്രാമത്തിൽ സൗജന്യ ശസ്‌ത്രക്രിയ നടത്താമെന്ന ഒരു 26കാരന്‍റെ സ്വപ്‌നമാണ് അദ്ദേഹത്തെ ആകർഷിച്ചത്.Publisher:  NIMS

  2021-07-29


ഉറവിടം

Publisher:  NIMS

  2021-06-30


തവിട്ടു നിറമുള്ള പക്ഷി

Publisher:  NIMS

  2020-04-20


Swapna vyaparam

The first business novel in Malayalam..ആരും കടന്നുചെന്നിട്ടില്ലാത്ത വ്യവസായലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന നോട്ടമാണ് ഫൈസല്‍ ഖാന്റെ ആദ്യ നോവലായ സ്വപ്‌നവ്യാപാരം. രസിപ്പിക്കുന്ന അത്രതന്നെ ഈ നോവല്‍ അറിവു തരികയും ചെയ്യുന്നു. ശ്രദ്ധേയമായ കഥാതന്തുവും യഥാതഥമായ ഇതിവൃത്തവും കഥാപാത്രങ്ങളും ബിസിനസ്സിലെ സാമാന്യജ്ഞാനത്തോടെയുള്ള ഉള്‍ക്കാഴ്ചയുമുള്ള ഈ പുസ്തകം സ്വാഗതാര്‍ഹമായ ഒരു മുതല്‍ക്കൂട്ടാണ്– ശശി തരൂര്‍വ്യക്തിജീവിതത്തില്‍ ആര്‍ജിച്ച അനുഭവസമ്പത്തും പ്രതിഭാവിലാസവും ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സമന്വയിപ്പിച്ച് രചിക്കപ്പെട്ട സ്വപ്‌നവ്യാപാരം എന്ന നോവലിലൂടെ നാളെയുടെ എഴുത്തിനെയും എഴുത്തുകാരനെയുമാണ് നാം ദര്‍ശിക്കുന്നത്.– ഡോ. ജോര്‍ജ് ഓണക്കൂര്‍Publisher:  NIMS

  2021-04-14Publisher:  NIMS

  2021-04-04


പ്രിയ മധുപാൽ ചേട്ടന്

Publisher:  NIMS

  2011-10-03


City celebrates Gandhi Jayanthi, Faizal Khan spokes at VJT Hall- News 18

Publisher:  NIMS

  2011-01-06


Faizal Khan attended Gandhi Utsav to conclude on January 10 - Indian Express

Publisher:  NIMS

  2013-05-01


Let country emulate kerala’s initiative on Sree Narayana Guru;says L.K.Advani. - Haindavakeralam

Publisher:  NIMS

  2013-10-02


Gandhi Smarak Nidhi, in collaboration with the NIMS Medicity - Indian Express

Publisher:  NIMS

  2020-05-15


ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ,സാങ്കേതിക മേഖലകളിൽ കുതിച്ചുചാട്ടം

Publisher:  NIMS

  2020-05-15


ഒരുപക്ഷത്ത് മനുഷ്യനും മറുപക്ഷത്ത് കോവിഡും

Publisher:  NIMS

  2020-05-26


എൻ്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴും ചേച്ചി പറയുമായിരുന്നു

Publisher:  NIMS

  2020-04-20


കേരള കൗമുദി ആർട്ടിക്കിൾ - വലിയ സ്വപ്നങ്ങളുടെ ഉറവിടം

കൊവി‌ഡ് 19 പടര്‍ന്നു തുടങ്ങിയപ്പോള്‍ രോഗം സ്ഥിരികരിക്കാന്‍ നമ്മള്‍ ആശ്രയിച്ചിരുന്നത് പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെയായിരുന്നു. പക്ഷെ,​ കൊവിഡ് 19 ഉള്‍പ്പെടെ വൈറസ് രോഗങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയിലുണ്ടായിരുന്നു! സംസ്ഥാനത്തെ ആദ്യ ഹ്യൂമന്‍ ജെനറ്റിക് ആന്‍‌ഡ് മോളിക്യൂലാര്‍ ബയോളജി ലാബ് 'നിംസി'ല്‍ സജ്ജമായിരുന്നു. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ കിട്ടാത്തതു കാരണമാണ് ലാബില്‍ പരിശോധന നടത്താന്‍ കഴിയാതെ പോയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഒരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.ജനിതക ഘടന,​ ഡി.എന്‍.എ,​ ആര്‍.എന്‍.എ സ്വീക്വന്‍സിംഗ്,​ വൈറസിന്റെ സാനിധ്യം,​ ഘടന എന്നിവയൊക്കെ കണ്ടെത്താന്‍ ശേഷിയുള്ള ലാബില്‍ ഉപകരണങ്ങളെല്ലാം എത്തിച്ചത് അമേരിക്കയില്‍ നിന്ന്. 2017 ല്‍ തുടങ്ങി,​ ആറു മാസം മുമ്ബാണ് പൂര്‍ത്തിയാക്കിയത്.ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ ഉടന്‍ തന്നെ 'നിംസി'ല്‍ എത്തുമെന്ന് അറിയിപ്പു ലഭിച്ചതായി നിംസ് മെഡിസിറ്റി എം.ഡിയും തമിഴ്നാട് നൂറുല്‍ ഇസ്ലാം സര്‍വകലാശാലാ പ്രോ- ചാന്‍സലറുമായ ഫെസല്‍ഖാന്‍ പറഞ്ഞു.കേരളത്തിലെ ആദ്യത്തെ ഹ്യൂമന്‍ ജെനറ്റിക് ആന്റ് മോളിക്യൂലാര്‍ ബയോളജി ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ എന്നൊരു ചോദ്യം ഈയിടെ പി.എസ്.സിയുടെ ഒരു മത്സര പരീക്ഷയിലുണ്ടായിരുന്നു. ഓപ്ഷനുകളില്‍ ശരിയുത്തരം തിരുവനന്തപുരം എന്നായിരുന്നു. കുറച്ചു കൂടി ശരിയാക്കിയാല്‍ അത് നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റി എന്നു പറയാം.പ്രതിദിനം 200 പേരുടെ സാമ്ബിളുകള്‍ പരിശോധിക്കാനാകും. നാലു മണിക്കൂറിനുള്ളില്‍ ഫലം. ജനിതക ഘടനയെക്കുറിച്ച്‌ പഠിക്കാനും പാരമ്ബര്യ രോഗങ്ങളുടെ ജീനുകള്‍ എപ്പോഴാണ് ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതെന്ന് മുന്‍കൂട്ടി അറിയാനും അതനുസരിച്ച്‌ ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ലാബുമായി ബന്ധപ്പെട്ട് കേരള അക്കാഡമി ഒഫ് സ്കില്‍ എക്സലന്‍സില്‍ ബയോടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം അത് ഫയലില്‍ വച്ചിട്ട് അവസാനം പറ്റില്ലെന്നു പറഞ്ഞു. അതു നടന്നിരുന്നെങ്കില്‍ കുറേപ്പര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമായിരുന്നുവെന്ന് ഫൈസ‌ല്‍ഖാന്‍ പറഞ്ഞു.Publisher:  NIMS

  2020-03-26


ഇന്ന് മാർച്ച് 26. മലയാളത്തിന്റെ പ്രിയ നടി പദ്മശ്രീ സുകുമാരി ചേച്ചി നമ്മെ വിട്ടു പോയ ദിവസം . കഴിഞ്ഞ 7 വർഷങ്ങൾക്കു മുമ്പ് ഈ ദിവസമാണ് ഞാൻ ചേച്ചിയെ അവസാനമായി കണ്ടതും .

പദ്മശ്രീ മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയ ഹാർട്ടു - ടു - ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലം . ഒരു ദിവസം ഒരു അപ്രതിക്ഷിതമായ ഒരു കോൾ വന്നു ....369 ൽ എൻഡുചെയ്യുന്ന നംബർ ..... അതെ മമ്മുക്കയായിരുന്നു സുകുമാരി ചേച്ചി വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നായിരുന്നു. അതിൻ്റെ വിവരം പറയണമെന്നും പറഞ്ഞു .ഒരു നിമിഷം രണ്ടുലഡു പൊട്ടിയതുപോലെ .. കാരണം മമ്മുക്ക എന്നെ വിളിച്ചുവെന്നതും രണ്ടാമത്തേത് എനിക്ക് ധൈര്യമായി തിരിച്ചുവിളിക്ാമെന്നുള്ളതും .. പിറ്റെ ദിവസം തന്നെ സുകുമാരി ചേച്ചി നിംസിലെത്തി പരിശോധന ആരംഭിച്ചു .ഗുരുതരമാണെന്നും അടിയന്തരമായി വളരെ സങ്കീർണമായ Complex ആൻജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടർ പറയുകയുണ്ടായി . ഞാൻ ഈ വിവരംചേച്ചിയുട മകൻ ഡോ.സുരേഷിനെ അറിയിച്ചു. അപ്പോഴേക്കും ചേച്ചി മമ്മുക്ക യെ വിളിച്ച് കാര്യം പറഞ്ഞിരുന്നു . രണ്ടു പേരുടേയും സമ്മതത്തിൽ ഡോ .മധുശ്രീധരൻ ആ റിസ്ക് ഏറ്റെടുത്തു .ആ ശസ്ത്രക്രിയ വിജയകരമായി. അവിടെ നിന്നും ചായങ്ങളും ,വേഷപകർച്ചകളൊന്നുമില്ലാത്ത സുകുമാരി ചേച്ചിയെ എനിക്കു ലഭിച്ചു . ഈശ്വരവിശ്വാസവും,ഭക്തിയും , സഹപ്രവർത്തകരോടുള്ള സ്നേഹവും , കരുതലും ,വാത്സല്യവുമെല്ലാം നിറഞ്ഞ വ്യക്തിത്വമായിരുന്നു ചേച്ചി . ഓരോ ചെക്കപ്പിനു വരുമ്പോഴും മധുര പലഹാരങ്ങൾ കൊണ്ടുവരും . പരിചരിക്കുന്ന സ്റ്റാഫുകൾക്കും കരുതും .ഹ്യദയത്തിൻ്റെ പ്രവർത്തനം വീണ്ടും മോശമായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി .കുറച്ചു നാൾ ചേച്ചി നിംസിൽ തന്നെയായിരുന്നു .സമയം കിട്ടുമ്പോഴെക്കെ ഞാൻ റൂമിൽ പോകും. ഓരോ ലൊക്കേഷനും ,ഷൂട്ടിങ് അനുഭവങ്ങളും , വിശേഷങ്ങളുമെല്ലാം ചേച്ചി പറയുമായിരുന്നു . ഒരു ദിവസം പോയപ്പോഴേക്കും ചേച്ചി ഫോൺ തന്നിട്ടു പറഞ്ഞു സംസാരിക്കാൻ ...... മറ്റാരുമല്ല തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു .അങ്ങനെ എനിക്ക് പുരട്ചി തലൈവിയുമായും സംസാരിക്കുവാൻ പറ്റി. സഹപ്രവർത്തകരുടെഉന്നതിക്കു വേണ്ടി പ്രാർത്ഥിക്കുന്ന , ശുദ്ധജലം ഒട്ടുംപാഴാക്കാത്ത (വീട്ടിൽ കുപ്പിവെള്ള ബോട്ടിലുകളുടെ വലിയ ശേഖരം തന്നെയുണ്ട്) വ്യക്തിത്വം .. .... അതെ മമ്മുക്കയായിരുന്നത്.പതിവില്ലാതെ എന്റെ ഫോൺ വെളുപ്പിന് ബെല്ലടിക്കുന്നു .. ചേച്ചിയുടെ മിസ്ഡ് കോൾ ആയിരുന്നു .ഞാൻ തിരികെ വിളിച്ചു .പ്രാർത്ഥനാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചെന്നായിരുന്നു ... ഞാൻ സുരേഷേട്ടനോട് (മകൻ)സംസാരിച്ചപ്പോൾ ആശുപത്രിയിൽ പോകുവാൻ വിസമ്മതിക്കുന്നുവെന്ന് .. ഫോൺ കട്ട് ചെയ്ത് ഞാൻ മമ്മൂക്ക യെ വിളിച്ചു .ഈ ലോകത്ത് മമ്മുക്ക പറഞ്ഞാൽ മാത്രമേ ചേച്ചി കേൾക്കുകയുള്ളു . മമ്മുക്കയുടെ ശാസനയെ തുടർന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത് . പൊള്ളലിൻ്റെ ശതമാനവും ,പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി .. ഓരോ മണിക്കൂർ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു .... അങ്ങനെ എഴു വർഷം മുമ്പുള്ള ഈ നാളിൽ ചേച്ചി നമ്മെ വിട്ടു പോയി .. യാദൃച്ചികമായ പരിചയപ്പെടലിൽ തുടങ്ങി വലിയൊരു ആത്മബന്ധത്തിൻ്റെ അനുഭവമാണ് എനിക്ക് സുകുമാരി ചേച്ചിയെ പറ്റി ഓർക്കുമ്പോൾ .... നന്ദി മമ്മൂക്കഎന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു ... അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത് .
PRO-CHANCELLOR, NOORUL ISLAM CENTRE FOR HIGHER EDUCATION (DEEMED TO BE UNIVERSITY)

Noorul Islam Centre for Higher Education (NICHE) was declared as Deemed-to-be-University by MHRD (Ministry of Human Resource Development) on the advice of UGC in Dec 2008. NICHE offers various programs such as BE, B.Tech, B.Sc, BBA, B.Com M.B.A , M.C.A, M.Sc and MA, M.Phil and Ph.D in Science, Engineering, Technology and Management disciplines. The University is accredited with ‘A’ Grade by NAAC.

Owns and administers the following educational institutions:


NI INSTITUTE OF ENGINEERING, NEYYATTINKARA.

Our Mission is to provide access to education in engineering and technology studies for students hailing from all strata of the Indian society in line with their needs and to ensure commitments based on sustained efforts in maintaining quality education.To be recognized by the government and society at large and by the industry and commerce in particular as an institution able to deliver excellence with relevance in the field of technical education focusing on the needs of the nation in tune with the technological revolution.


NOORUL ISLAM POLYTECHNIC COLLEGE, THIRUVITHAMCODE, KANYAKUMARI DISTRICT

Our Mission is to provide access to education in engineering and technology studies for students hailing from all strata of the Indian society in line with their needs and to ensure commitments based on sustained efforts in maintaining quality education.To be recognized by the government and society at large and by the industry and commerce in particular as an institution able to deliver excellence with relevance in the field of technical education focusing on the needs of the nation in tune with the technological revolution.


NOORUL ISLAM COLLEGE OF ENGINEERING (NICE), KUMARACOIL, KANYAKUMARI DISTRICT, TAMILNADU.
NOORUL ISLAM COLLEGE OF ARTS AND SCIENCE, KUMARACOIL, KANYAKUMARI DISTRICT, TAMILNADU.

Expanding the horizons of knowledge and achieving excellence by creating an atmosphere of Learning, Research and all round development of our students with a Steadfast focus on Empowerment, Engagement and Employability. We will strive to do this by creating a strong fabric of Shared Values, Self- Reliance and Commitment.


NOORUL ISLAM CENTRE FOR SATALLITE TECHNOLOGY AND APPLICATIONS , KANYAKUMARI DISTRICT, TAMILNADU.
NOORUL ISLAM INSTITUTE OF MEDICAL SCIENCE (NIMS) AND RESEARCH FOUNDATION, NEYYATTINKARA, KERALA

NOORUL ISLAM EDUCATIONAL TRUST
Noorul Islam Educational Trust has completed 64 years of service in Education, which was established by Dr. A.P. Majeed Khan. The rare of credit of establishing the first technical institute (Industrial Training Institute) in 1955 in the State of Kerala belongs to Noorul Islam Educational Trust. This institution was established with the noble aim of uplifting the educationally downtrodden rural population in and around the District. The Trust owns and administers 17 Educational and other institutions which also include Noorul Islam University Accredited with “A” grade by NAAC.


NOORUL ISLAM SCHOOL OF BUSINESS MANAGEMENT AND COMPUTE APPLICATION, KANYAKUMARI DISTRICT, TAMILNADU.
NOORUL ISLAM COLLEGE OF DENTAL SCIENCE AND SUPER SPECIALTY DENTAL HOSPITAL, NEYYATTINKARA

Noorul Islam College of Dental Science was established under the aegis of Noorul Islam Educational Trust, founded by Dr.A.P Majeed Khan, a man renowned for his farsighted vision in the field of education in the year 2006 with an annual intake of 50 students. The Noorul Islam College of Dental Sciences was started with the objective of providing quality dental education to the students to enable them to manage and treat dental patients independently and also to provide state of the art treatment facilities. 


NOORUL ISLAM COLLEGE OF AERONAUTICS AND MARINE ENGINEERING , KANYAKUMARI DISTRICT, TAMILNADU
NOORUL ISLAM RESEARCH AND DEVELOPMENT (DOCTORAL PROGRAMMES), KANYAKUMARI DISTRICT, TAMILNADU
NOORUL ISLAM CENTRE FOR AUDIOLOGY AND SPEECH LANGUAGE PATHOLOGY, KANYAKUMARI DISTRICT TAMILNADU

  Department of Biomedical Science and Technology was established in the year of 2009, with active clinical/industry partnership in association with our sister institution NIMS Medicity and Research Foundation, Neyyattinkara. Since then, the department has been actively engaged in diversified research and teaching.


NIMS HEART FOUNDATION, NIMS MEDICITY, NEYYATTINKARA, KERALA
NIMS COLLEGE OF NURSING, NEYYATTINKARA, KERALA.

NIMS college of Nursing has been credited for “putting patients first” and following moto “Love to serve”. NIMS College of Nursing started functioning in the year 2009 with an annual intake of 40 B.Sc Nursing students with consistent high standards of excellence aimed by the institution in accordance with Chairman Dr. A.P Majeed khan and Managing Director Mr. Faizal khan, carefully selected teaching faculty faculty with meritorious accomplishments, we have started post graduate degree programme (M.Sc Nursing) in the branch of Medical Surgical Nursing (cardio thoracic) Affiliation


NOORUL ISLAM CENTRE FOR ADVANCED BIOTECHNOLOGY, NEYYATTINKARA, KERALA.

Noorul Islam Educational Trust has completed 64 years of service in Education, which was established by Dr. A.P. Majeed Khan. The rare of credit of establishing the first technical institute (Industrial Training Institute) in 1955 in the State of Kerala belongs to Noorul Islam Educational Trust.This institution was established with the noble aim of uplifting the educationally downtrodden rural population in and around the District. The Trust owns and administers 17 Educational and other institutions which also include Noorul Islam University Accredited with “A” grade by NAAC.


NOORUL ISLAM CIVIL SERVICE ACADEMY, NEYYATTINKARA, KERALA


YOUNGEST INDIAN SPEAKER AT UN GENERAL ASSEMBLY

Mr. Faizal Khan presented the case study on NIMS Medicity’s success in using hybrid renewable sources of energy for powering health interventions at The General Assembly of United Nations, New York, on 21st May 2015. This happens to be Asia’s first successful initiative on solar industrialization using hybrid renewable sources of energy.Emphasized the idea of harnessing solar energy to meet the energy requirements of industries and stressed on generating solar energy for industrial purpose rather than for domestic purpose. His presentation was selected as one among the four best presentations selected out of a total seven.CARDIAC CATHETERIZATION LAB POWERED BY HYBRID ENERGY SOURCES (SOLAR & WIND ENERGY)

Established Asia's First cardiology department performing cardiac Interventions powered by sustainable renewable energy. Electricity generated from the hybrid system of wind and solar plant, sprawling over 300000 sq. ft. area in the 24 acres hospital campus was used to power the cardiac catheterization lab making it Asia's first green cardiac catheterization lab. This successful implementation of renewable energy project was highly commended by Dr. Kandeh Yumkella, former CEO of the UN programme for Sustainable Energy for All, who visited Mr. Faizal Khan’s project sites and expressed his appreciation for setting models for others to replicate such project initiatives, with a priority accent on efficiency and ecological compliance in generating and using renewable sources of energy.NIUSAT-FIRST PRIVATE NANO SATELLITE

As the Pro-Chancellor of Noorul Islam University, Mr. Faizal Khan acted as a major driving force behind India's 98th satellite and first indigenous private nanosatellite launched on 23rd June 2017 by ISRO built by Noorul Islam University. The microsatellite can provide timely information related to impending disasters and also the necessary data for correct decision-making to support any miscasting of any disasters in any part of the country or on the globe. The satellite could also help in disaster management in areas such as Kanyakumari and Nagapattinam, which were devastated by the tsunami in 2004.The nanosatellite can provide timely information related to impending disasters and also the necessary data for correct decision-making to support any miscasting of any disasters in any part of the country or on the globe. The nanosatellite also can map pollution and crop patterns across the globe. It can monitor the stress on crops caused by diseases or lack of proper irrigation. The Noorul Islam University has also established a dedicated mission control center for telemetry and telecommand operations and payload data reception.NIMS CENTRE FOR ADVANCED BIOTECHNOLOGY (NCAB)

Established the first Human Genetics and Molecular Biology Laboratory in Kerala as Subsidiary of NIMS Medicity established inside the NIMS Campus with the goal of providing advanced diagnostics for various infectious and genetic diseases. The exclusive facilities include NGS, CRISPR-Cas9 – Technology etc. that enables geneticists and medical researchers to edit parts of the genome by removing, adding or altering sections of the DNA sequence. NIMS-HGK Biotechnology finishing school, part of NCAB is also part of NCAB established with the intention of providing the much needed training for the biotechnology professionals.ESTABLISHMENT OF A TERTIARY LEVEL HOSPITAL IN THE RURAL OUTSKIRTS OF NEYYATTINKARA

Healthcare is important to the society because people get ill, accidents and emergencies do arise and the hospitals are needed to diagnose, treat and manage different types of ailments and diseases. It was always a prominent question whether the rural population of India were receiving the best healthcare services as the urban one. It was with this backdrop that Mr Faizal Khan established a hospital in the rural area of Neyyattinkara to provide high-quality integrated health care with unrelenting attention to clinical excellence, patient safety and unparalleled passion and commitment, assuring access for the entire society to quality health care, regardless of ability to pay.


MANAGING DIRECTOR NIMS MEDICITY

NIMS Medicity is a 350 bedded Super specialty Hospital, at Neyyattinkara, Trivandrum with more than 200 Super Specialists of high caliber working with State-of-the-art medical gadgets. The 40 departments include 20 specialties and 20 Super Specialties. NMS has been approved by the Government of India to offer DNB Course in Cardiology. This is the only centre in Kerala that the Royal college of Edinburgh approved after their survey, to conduct their MRCS Examinations. NIMS has been accorded with the first NABH accredited Ethics committee for conducting clinical trials in Kerala. It is an ISO 9001-2015 certified Teaching hospital for Noorul Islam college of Dental science and Noorul Islam College of Nursing.


MANAGING DIRECTOR NIMS HEART FOUNDATION

One of the most sophisticated Cardiac Care at the most affordable cost to the patients in and around Trivandrum. Till date performed a total of 2000 open heart surgical procedures, 18600 Angiograms and 5800 Angioplasties with less than 0.5% mortality rate. NIMS Heart Foundation is equipped with advanced medical equipments to treat even the most difficult cases. FFR to avoid unnecessary angioplasty, stent Boost to ensure stents are deployed well, IVUS- for imaging the heart vessels, Rotablator to treat calcified vessels which cannot be dilated with balloons etc are a few to list.
NIMS HEART 2 HEART PROJECT:

This is the First free heart surgery project in Kerala, under which NIMS hospital has been providing free heart surgeries to those who are under the poverty line. Till date 263 heart surgeries has been performed successfully for the downtrodden patients of Trivandrum and Kollam Districts of Kerala.


NIMS FREE MEDICAL CAMPS

The project aims at providing health care services to meet the immediate health care needs of the marginalised community in remote rural areas. The vision of NIMS is to conduct at least one free medical camp per day. A total of 332 medical camps were conducted in the year 2018-19.


NOORUL ISLAM CIVIL SERVICE ACADEMY

Initiated First school-level Civil Service training program in Kerala. Noorul Islam Civil Service Academy is a FREE school-student level Civil service programme named after the Veteran Gandhian “Padma Shri P.Gopinathan Nair. The students are selected based on an entrance examination followed by an interview. The eighth batch of students are undergoing there training currently. The noble vision of the Academy is to provide free training to the school students not only to prepare them for Civil Service and other competitive examinations but also to provide them a platform for developing interpersonal skills through debates, seminars, group discussions etc. Students will be imparted training in line with Gandhian Ethics, which would be completely free of cost.


FREE DIALYSIS PROGRAM:

Initiated Free dialysis project for the needy and the financially downtrodden patients. Till date 9548 free dialysis has been done under this project.


HIV AND INFECTIOUS DISEASES CLINIC

State’s first HIV clinic offers completely free treatment and drugs for AIDS patients.


REIMBURSEMENT OF TREATMENT COST FOR THE NEEDY ONES

Till the financial year 2019-20, a total reimbursement worth Rs 109019515 has been provided to the needy patients who underwent treatment at NIMS Medicity.


“NIMS AMULYA”

Free milk distribution project under which cancer patients admitted in Regional Cancer centre, Trivandrum, are benefited every day.


NIMS HARITHAKAM

Committed environmentalist, who established NIMS Naturals and NIMS Harithakam, with the aim of planting 1,00,000 fruit trees. Till date planted more than 40,000 saplings at various places in the District. Established a medicinal plant garden at Noorul Islam Centre for Higher Education with more than 1000 plants of the pristine Kanyakumari District.With the aim of promoting and preserving the traditional farmers and farming techniques, established Bee keeping (Apiculture) units in and around the campus of Noorul Islam Centre for Higher Education.


NIMS PADANOLSAVAM

The project is designed for free distribution of study materials to rural/ coastal students. More than 65 schools are included under this project where more than 12,000 note books, text books and study materials were distributed till date.


NIMS NANO CLINIC

Inspired by the words of Mahatma Gandhi, “ An ounce of practice is worth more than tons of preaching” , chain of Small clinics in rural areas with all basic consultations and Laboratory facilities were set up to cater to the medical needs of the rural population.


NIMS TIGER

Training to Improve General medical Education awareness and Research (T.I.G.E.R) is an awareness project of NIMS Medicity under Mother Theresa Quality and Service Policy organizing doubt-clearing sessions in the field of medicine, sessions to introduce new medical technologies and treatment protocols etc. T.I.G.E.R will act as an anytime information for public by conducting various informative training programmes and seminars by giving an opportunity for public to interact with experts in concerned sectors.


NIMS SHAYADRI

“Earning to give”- is the purpose of NIMS Sahyadri packaged drinking water Project, where the earned income will be used for various charity schemes.


NIMS FREE MEDICAL CAMPS

To provide health care services to meet the immediate health care needs of the marginalised community in remote rural areas. Successfully organized 332 medical camps in the year 2018-19AWARDS AND RECOGNITIONS

Youngest Indian Speaker at UN General Assembly. Mr. Faizal Khan presented the case study on NIMS Medicity’s success in using hybrid renewable sources of energy for powering health interventions at The General Assembly of United Nations, New York, on 21st May 2015.Member in “Sustainable energy for all” forum, United Nations.First court (Nominee of The President of India)- Maulana Azad National Urdu University, HyderabadYouth icon award instituted by youth commission - 2015, Government of Kerala83rd Sivagiri Theerthadanam 2015-16 award by Sree Narayana Dharma Sanghom Trust, Sivagiri Mutt.The First Gandhibhavan award in 2014 given away by the Hon. Governor of Kerala.Vivekananda youth icon award initiated by Nehru Yuva Kendra.Times of India Excellence Asian Diaspora Achievers Award 2011 & 2015Trivandrum Chamber of commerce business achiever award for 2015Prof. N.A. Karim Award for public service instituted by the Vakkom Maulavi Foundation Trust-2017.Dr. B.R. Ambedkar state award 2016, Government of KeralaInvitee to the Banquet hosted by His Excellency the Hon. President of India Shi. Ramnath Kovind on Monday, December 17th 2018 at Rashtrapathi Bhavan.
faizalkhan @
Articles

article image

All Media

article image

Buisness pluss

memorable moments

upcoming events

Get In Touch

+91 9447123944  |  +91 9447479735

md@nimsmedicity.org

nicefaizal@yahoo.com

Aralumoodu, Neyyattinkara, Kerala 695123